തിരുവനന്തപുരം : പീഡനക്കേസ് ദുർബലപ്പെടുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപി നേതാക്കൾക്കിടയിൽ ഉള്ള പ്രശ്നത്തിൽ ഇടപെടുകയാണ് ഉണ്ടായതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കാര്യം എന്ന നിലയിലാണ് മന്ത്രി വിളിച്ചത്.
also read : പീഡന പരാതി ഒത്തുതീർപ്പാക്കൽ; എകെ ശരീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മിഷനും പരാതി