തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൗൺസിലിങ് ശക്തമാക്കുമെന്നും ചിലരെ പ്രത്യേകമായി ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് രോഗികളുടെ ആത്മഹത്യ; അശ്രദ്ധ കൊണ്ടല്ലെന്ന് മുഖ്യമന്ത്രി - കൊവിഡ് മരണം
രോഗികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊവിഡ് രോഗികളുടെ ആത്മഹത്യ; അശ്രദ്ധകൊണ്ടല്ലെന്ന് മുഖ്യമന്ത്രി