തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുവാദം നൽകിയത് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ പേരിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് കഴിഞ്ഞ നാല് മാസമായി ഗവർണറുടെ മുന്നിലുണ്ട്. ട്രാൻസ് ഗ്രിഡ് അഴിമതിയും മന്ത്രി കെ.ടി. ജലീലിനെതിരായ പരാതിയുമുൾപ്പെടെ നാല് പരാതികൾ നൽകിയിട്ടും ഗവർണർ ഇതുവരെ അതില്‍ ഇടപെട്ടിട്ടില്ല. രാഷ്ട്രീയ വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്; രാഷ്ട്രീയ വേട്ടയാടലെന്ന് ചെന്നിത്തല - പാലാരിവട്ടം അഴിമതി
ട്രാൻസ് ഗ്രിഡ് അഴിമതിയും മന്ത്രി കെ.ടി. ജലീലിനെതിരായ പരാതിയുമുൾപ്പെടെ നാല് പരാതികൾ നൽകിയിട്ടും ഗവർണർ ഇടപെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുവാദം നൽകിയത് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ പേരിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് കഴിഞ്ഞ നാല് മാസമായി ഗവർണറുടെ മുന്നിലുണ്ട്. ട്രാൻസ് ഗ്രിഡ് അഴിമതിയും മന്ത്രി കെ.ടി. ജലീലിനെതിരായ പരാതിയുമുൾപ്പെടെ നാല് പരാതികൾ നൽകിയിട്ടും ഗവർണർ ഇതുവരെ അതില്‍ ഇടപെട്ടിട്ടില്ല. രാഷ്ട്രീയ വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
Body:.
Conclusion: