സംസ്ഥാനത്ത് കൊടും ചൂടിനേയുംവരൾച്ചയേയുംനേരിടാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിരൂപീകരിച്ചു. കുടിവെള്ള വിതരണം, വന്യമൃഗശല്യം തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവക്കാണ്സമിതി രൂപീകരിച്ചത്. ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.
ചൂട് കനത്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾ പെരുകുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് കലക്ടർമാർക്ക് നൽകിയത്. സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതപമേറ്റ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് പൊള്ളലേറ്റു. 46 പേർക്ക് സൂര്യാതപവുംരണ്ടുപേർക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റ്. എറണാകുളത്ത് ഒമ്പതുംഇടുക്കിയിൽ ഏഴുപേർക്കുംപൊള്ളലേറ്റു . ചൂട് കൂടിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അംഗന്‍വാടികൾക്ക് ജില്ലാ കളക്ടർ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നല്‍കി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കൊടും ചൂടിനെ നേരിടാന്‍ ത്രിതല സമിതിക്ക് രൂപം നല്‍കി
കുടിവെള്ള വിതരണം, വന്യമൃഗശല്യം തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവക്കാണ് സമിതി രൂപീകരിച്ചത്. ഈ മാസം 31 വരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് കൊടും ചൂടിനേയുംവരൾച്ചയേയുംനേരിടാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിരൂപീകരിച്ചു. കുടിവെള്ള വിതരണം, വന്യമൃഗശല്യം തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവക്കാണ്സമിതി രൂപീകരിച്ചത്. ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.
ചൂട് കനത്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾ പെരുകുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് കലക്ടർമാർക്ക് നൽകിയത്. സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതപമേറ്റ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് പൊള്ളലേറ്റു. 46 പേർക്ക് സൂര്യാതപവുംരണ്ടുപേർക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റ്. എറണാകുളത്ത് ഒമ്പതുംഇടുക്കിയിൽ ഏഴുപേർക്കുംപൊള്ളലേറ്റു . ചൂട് കൂടിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അംഗന്‍വാടികൾക്ക് ജില്ലാ കളക്ടർ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നല്‍കി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Body:ജില്ലാ കളക്ടർമാരും ആയി വീഡിയോ കോൺഫറൻസിങ് നടത്തിയശേഷമാണ് ചീഫ് സെക്രട്ടറി ചൂട് നേരിടുന്നതിന് ത്രിതല സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ചൂട് കനത്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾ പെരുകുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ശുദ്ധജലലഭ്യത യുടെ കുറവാണ് പകർച്ചവ്യാധികൾ പെരുകുന്നതിന് കാരണമായിട്ടുള്ളത്. അതിനാൽ ത്രിതല സമിതി ഇത്തരം വിഷയങ്ങൾക്ക് ഊന്നൽ നൽകും. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് കളക്ടർമാർക്ക് നൽകിയത്. സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതപമേറ്റ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. അതേസമയം കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് 54 പേർക്ക പൊള്ളലേറ്റു. 46 പേർക്ക് സൂര്യാതപം രണ്ടുപേർക്ക് സൂര്യാഘാതമേറ്റു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റ്. എറണാകുളത്ത് 9 ഇടുക്കിയിൽ ഏഴുപേർക്കൂം പൊള്ളലേറ്റു . ചൂട് കൂടിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അംഗനവാടികൾക്ക് ജില്ലാ കളക്ടർ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട് കൊല്ലം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ഇടിവി ഭാരത്
തിരുവനന്തപുരം
Conclusion: