ETV Bharat / city

32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ഡിസംബര്‍ 7നും വോട്ടെണ്ണല്‍ 8നും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

author img

By

Published : Nov 10, 2021, 8:10 PM IST

kerala local body bypolls  kerala local body bypolls news  32 local body wards bypolls  32 local body wards bypolls news  december 7 bypolls  december 7 bypolls news  local body bypolls news  local body bypolls  ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത  ഉപതെരഞ്ഞെടുപ്പ്  32 തദ്ദേശ വാര്‍ഡുകള്‍ ഉപതെരഞ്ഞെടുപ്പ്  32 തദ്ദേശ വാര്‍ഡുകള്‍ ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത  തദ്ദേശ വാര്‍ഡുകള്‍ ഉപതെരഞ്ഞെടുപ്പ്  തദ്ദേശ വാര്‍ഡുകള്‍ ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത  ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ്  ഡിസംബര്‍ 7 ഉപതെരഞ്ഞെടുപ്പ്  ഡിസംബര്‍ 7 ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത
32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശ ഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 7നും വോട്ടെണ്ണല്‍ 8നും നടത്തും. ഉപതെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. അന്നുമുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്‌മ പരിശോധന 20ന് നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങള്‍ ജില്ല അടിസ്ഥാനത്തില്‍-

തിരുവനന്തപുരംതദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍90വെട്ടുകാട്
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്07ഇടയ്ക്കോട്
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്07പോത്തന്‍കോട്
വിതുര ഗ്രാമപഞ്ചായത്ത്‌03പൊന്നാംചുണ്ട്
കൊല്ലംതദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
ചിതറ ഗ്രാമപഞ്ചായത്ത്10സത്യമംഗലം
തേവലക്കര ഗ്രാമപഞ്ചായത്ത്03നടുവിലക്കര
ആലപ്പുഴതദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
ആലപ്പുഴ ജില്ലാ പഞ്ചായത്ത്01അരൂര്‍
കോട്ടയംതദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
കാണക്കാരി ഗ്രാമപഞ്ചായത്ത്09കളരിപ്പടി
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്12മാഞ്ഞൂര്‍ സെന്‍ട്രല്‍

ഇടുക്കി

തദ്ദേശ സ്ഥാപനം വാര്‍ഡ് നമ്പര്‍ പേര്
രാജക്കാട് ഗ്രാമപഞ്ചായത്ത്09 കുരിശുംപടി
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് 09 വടക്കേഇടലി പാറക്കുടി

എറണാകുളം

തദ്ദേശ സ്ഥാപനം വാര്‍ഡ് നമ്പര്‍ പേര്
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 63 ഗാന്ധിനഗര്‍
പിറവം മുനിസിപ്പാലിറ്റി14 ഇടപ്പിള്ളിച്ചിറ
തൃശൂര്‍തദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
മതിലകം ബ്ലോക്ക് പഞ്ചായത്ത്10അഴീക്കോട്
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 18ചാലാംപാടം
കടപ്പുറം ഗ്രാമപഞ്ചായത്ത്16ലൈറ്റ് ഹൗസ്

പാലക്കാട്

തദ്ദേശ സ്ഥാപനം വാര്‍ഡ് നമ്പര്‍ പേര്
പാലക്കാട് ജില്ലാ പഞ്ചായത്ത് 01 ശ്രീകൃഷ്‌ണപുരം
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് 04 ചുങ്കമന്ദം
തരൂര്‍ ഗ്രാമപഞ്ചായത്ത് 01 തോട്ടുവിള
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് 07 മൂങ്കില്‍മട
എരുമയൂര്‍ ഗ്രാമപഞ്ചായത്ത് 01 അരിയക്കോട്
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 08 കര്‍ക്കിടകച്ചാല്‍
മലപ്പുറംതദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്14ചീനിക്കല്‍
കാലടി ഗ്രാമപഞ്ചായത്ത്06ചാലപ്പുറം
തിരുവാലി ഗ്രാമപഞ്ചായത്ത്07കണ്ടമംഗലം
ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്05വേഴക്കോട്
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 01കാച്ചിനിക്കാട് പടിഞ്ഞാറ്
കോഴിക്കോട്തദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
കോഴിക്കോട് ജില്ലാ പഞ്ചായത്ത്20നന്‍മണ്ട
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്07കുമ്പാറ
ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് 15വള്ളിയോത്ത്
കണ്ണൂര്‍തദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
എരുവേശി ഗ്രാമപഞ്ചായത്ത്14കൊക്കമുള്ള്
കാസര്‍കോട്തദ്ദേശ സ്ഥാപനംവാര്‍ഡ് നമ്പര്‍പേര്
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി30ഒഴിഞ്ഞവളപ്പ്

Also read: ജോസ് കെ മാണി എല്‍ഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.