ETV Bharat / city

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്‌.സി പിരിച്ചുവിടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

author img

By

Published : Sep 11, 2019, 7:30 PM IST

Updated : Sep 11, 2019, 9:47 PM IST

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ

പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യം അംഗീകരിക്കാത്ത പി.എസ്.സിയെ പിരിച്ചു വിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യം അംഗീകരിക്കാത്ത പി.എസ്.സിയെ പിരിച്ചുവിടണമെന്ന് ചലചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്‌.സി പിരിച്ചുവിടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

പ്രശ്നത്തിൽ മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു സാഹിത്യ-സാംസ്കാരിക നായകന്മാർ തിരുവോണ ദിനത്തിൽ ഉപവസിക്കുന്നത് സർക്കാർ ഗൗരവതരമായി കാണണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പി.എസ്.സി പിടിവാശി ഉപേക്ഷിക്കണമെന്ന് കവയത്രി സുഗതകുമാരിയും ആവശ്യപ്പെട്ടു ,കവി മധുസൂദനൻ നായർ, നടനും സംവിധായകനുമായ മധുപാൽ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക പ്രവർത്തകര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Intro:പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യം അംഗീകരിക്കാത്ത പി എസ് സിയെ പിരിച്ചു വിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. അവർക്ക് തുടരാൻ അവകാശമില്ല.. പ്രശ്നത്തിൽ മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു

Body:പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുന്നിൽ ഐക്യ മലയാള പ്രസ്ഥാനം നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ

ബൈറ്റ് അടൂർ ഗോപാലകൃഷ്ണൻ

സാഹിത്യ-സാംസ്കാരിക നായകന്മാർ തിരുവോണ ദിനത്തിൽ ഉപവസിക്കുന്നത് സർക്കാർ ഗൗരവതരമായി കാണണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു

ബൈറ്റ് ഉമ്മൻ ചാണ്ടി

പി എസ് സി പിടിവാശി ഉപേക്ഷിക്കണമെന്ന് കവയത്രി സുഗതകുമാരിയും ആവശ്യപ്പെട്ടു ,കവി മധുസൂദനൻ നായർ, നടനും സംവിധായകനുമായ മധുപാൽ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപവാസം സംഘടിപ്പിച്ചു

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Sep 11, 2019, 9:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.