തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കമ്പനിയേയും നിയോഗിച്ചിട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. അത്തരത്തിൽ കമ്പനികളെ തീരുമാനിക്കേണ്ടത് ഐടി വകുപ്പാണ് എന്നും മന്ത്രി അറിയിച്ചു. കൂടാതെ സ്‌പ്രിംഗ്ലര്‍ എന്ന കമ്പനി അമേരിക്കൻ സ്ഥാപനം അല്ല മലയാളിയുടേതാണെന്നും പ്രളയകാലത്ത് കേരളത്തെ സഹായിച്ച സ്ഥാപനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കമ്പനിയേയും നിയോഗിച്ചിട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ - കേരളം
സ്‌പ്രിംഗ്ലര്‍ അമേരിക്കന്‍ കമ്പനി അല്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍

തദ്ദേശ സ്വയംഭരണ വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കമ്പനിയേയും നിയോഗിച്ചിട്ടില്ല; എസി മൊയ്തീൻ