പാലക്കാട്: ജില്ലയിൽ ആർപിഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയാണ് ഉദ്യോഗസ്ഥൻ. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 21 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹം മംഗലാപുരം ഷൊർണൂർ ട്രെയിൻ സർവീസിൽ ജോലി ചെയ്തിരുന്നു. മംഗലാപുരം ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
പാലക്കാട് ആർപിഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് ആർപിഎഫ്
ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 21 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
1