പാലക്കാട്: കഞ്ചിക്കോട് ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. കൊച്ചിയിൽ നിന്നും സേലത്തേക്ക് പോയ ലോറി പ്ലൈവുഡുമായി പോയ മറ്റൊരു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊച്ചിയില്‍ നിന്ന് എഥിലിൻ ഡൈ ക്ലോറൈഡ് വാതകവുമായി പോയ ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കറിന് ചോർച്ച ഉണ്ടായിട്ടുണ്ട്. ഉച്ചയോടെ സേലത്തു നിന്നും മറ്റൊരു വാഹനമെത്തിച്ച് ഇന്ധനം അതിലേക്ക് മാറ്റും.
കഞ്ചിക്കോട് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് വാതകചോര്‍ച്ച - വാതകച്ചോര്‍ച്ച
കൊച്ചിയില്‍ നിന്ന് എഥിലിൻ ഡൈ ക്ലോറൈഡ് വാതകവുമായി പോയ ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. വാതകച്ചോര്‍ച്ച ഉണ്ടായതോടെ സേലത്തു നിന്നും മറ്റൊരു വാഹനമെത്തിച്ച് ഇന്ധനം അതിലേക്ക് മാറ്റും
കഞ്ചിക്കോട് ലോറികള്‍ കൂട്ടിയിടിച്ചു; വാതകച്ചോര്‍ച്ച
പാലക്കാട്: കഞ്ചിക്കോട് ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. കൊച്ചിയിൽ നിന്നും സേലത്തേക്ക് പോയ ലോറി പ്ലൈവുഡുമായി പോയ മറ്റൊരു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊച്ചിയില്‍ നിന്ന് എഥിലിൻ ഡൈ ക്ലോറൈഡ് വാതകവുമായി പോയ ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കറിന് ചോർച്ച ഉണ്ടായിട്ടുണ്ട്. ഉച്ചയോടെ സേലത്തു നിന്നും മറ്റൊരു വാഹനമെത്തിച്ച് ഇന്ധനം അതിലേക്ക് മാറ്റും.
Last Updated : Nov 17, 2020, 10:49 AM IST