പാലക്കാട്: ജില്ലയിൽ ഇന്ന് 378 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 220 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 85 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 18 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 55 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 200 പേർക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3522 ആയി.
പാലക്കാട് 378 പേർക്ക് കൂടി കൊവിഡ് - palakkad covid update
പുതിയ രോഗികളില്‍ 220 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 200 പേർക്ക് ഇന്ന് രോഗം ഭേദമായി.
പാലക്കാട് 378 പേർക്ക് കൂടി കൊവിഡ്