പാലക്കാട് : ജില്ലയിൽ 99 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തി നേടി. 60 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 14 പേർ വിദേശത്ത് നിന്നും, 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 12 പേരുടെ ഉറവിടം വ്യക്തമല്ല. 621 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്.
പാലക്കാട് 99 പേർക്ക് കൂടി കൊവിഡ് - പാലക്കാട് കൊവിഡ്
60 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
പാലക്കാട് 99 പേർക്ക് കൂടി കൊവിഡ്