പാലക്കാട്: ജില്ലയിൽ ഒരു തമിഴ്നാട് സ്വദേശിക്കും 13കാരിക്കും ഉൾപ്പെടെ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 44 പേർ രോഗമുക്തി നേടി. അകത്തേത്തറ സ്വദേശി 19 കാരൻ, എലിമ്പിലാശേരി സ്വദേശിയായ 29കാരൻ, കാരാകുറുശി സ്വദേശിയായ 35 കാരൻ, പുതുനഗരം സ്വദേശിയായ 25കാരൻ, നല്ലേപ്പിള്ളി സ്വദേശിയായ 27കാരി, തിരുവേഗപ്പുറ സ്വദേശിയായ 27കാരൻ, കിഴക്കഞ്ചേരി സ്വദേശിയായ 31കാരൻ, ദുബൈയിൽ നിന്നും വന്ന അമ്പലപ്പാറ സ്വദേശിയായ 51കാരൻ, കപ്പൂർ സ്വദേശിയായ 47കാരൻ, അബുദബിയിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശിയായ 24കാരൻ, ഷാർജയിൽ നിന്നും വന്ന മനിശേരി സ്വദേശി 32കാരൻ, കുവൈറ്റില്‍ നിന്നെത്തിയ കോട്ടോപ്പാടം സ്വദേശിയായ 35കാരൻ, അമ്പലപ്പാറ സ്വദേശിയായ 48കാരൻ, തിരുവേഗപ്പുറ സ്വദേശിയായ 54കാരൻ, തമിഴ്നാട് സ്വദേശിയായ 18കാരൻ, തൃത്താല കുമ്പിടി സ്വദേശികളായ 43ഉം47ഉം വയസുള്ള രണ്ട് പുരുഷന്മാര്, കുളപ്പുള്ളി സ്വദേശിയായ 52കാരൻ, ചെന്നൈയിൽ നിന്നും വന്ന കൊടുമ്പ് സ്വദേശിയായ 27കാരൻ, ചെന്നൈയിൽ നിന്നും വന്ന രണ്ട് വാണിയംകുളം മനിശേരി സ്വദേശികളായ പുരുഷന്മാര്, അമ്പലപ്പാറ സ്വദേശിയായ 31കാരൻ തേങ്കുറിശി സ്വദേശിയായ 30കാരൻ, അമ്പലപ്പാറ സ്വദേശിയായ 34കാരൻ, പട്ടിത്തറ സ്വദേശി 27കാരൻ, റിയാദിൽ നിന്നും വന്ന കപ്പൂർ സ്വദേശിയായ 52കാരൻ, കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശിയായ 55കാരി, എരുമയൂർ സ്വദേശികളായ അച്ഛനും(45) മകളും (13) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും തമിഴ്നാട്ടിൽ നിന്നും വന്ന ശേഷം ജൂൺ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളജിലും, മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്.
പാലക്കാട് 29 പേർക്ക് കൂടി കൊവിഡ് - പാലക്കാട് വാര്‍ത്തകള്‍
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി.