പാലക്കാട്: പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫോട്ടോഗ്രാഫർമാരുടെ സൗഹൃദ കൂട്ടായ്മയായ ഇമേജിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ ത്രിദിന പ്രദർശനം തുടങ്ങി. പാലക്കാട് കോട്ടമൈതാനത്തിന് സമീപമുള്ള ഐഎംഎ ഹാളിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ദി ഇന്ത്യൻ എക്സ്പ്രസ് ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി നിർവഹിച്ചു. നാല് വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ശനിയും, ഞായറും രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
ജീവസുറ്റ ചിത്രങ്ങളുമായി ഇമേജസ് ഫോട്ടോഗ്രാഫി പ്രദർശനം - പാലക്കാട് വാര്‍ത്തകള്‍
ശനിയും, ഞായറും രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം
![ജീവസുറ്റ ചിത്രങ്ങളുമായി ഇമേജസ് ഫോട്ടോഗ്രാഫി പ്രദർശനം images photo exhibition in palakkad palakkad news പാലക്കാട് വാര്‍ത്തകള്‍ ഇമേജസ് ഫോട്ടോഗ്രാഫി പ്രദർശനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5999773-thumbnail-3x2-pic.jpg?imwidth=3840)
പാലക്കാട്: പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫോട്ടോഗ്രാഫർമാരുടെ സൗഹൃദ കൂട്ടായ്മയായ ഇമേജിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ ത്രിദിന പ്രദർശനം തുടങ്ങി. പാലക്കാട് കോട്ടമൈതാനത്തിന് സമീപമുള്ള ഐഎംഎ ഹാളിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ദി ഇന്ത്യൻ എക്സ്പ്രസ് ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി നിർവഹിച്ചു. നാല് വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ശനിയും, ഞായറും രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
Body:പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫോട്ടോഗ്രാഫർമാരുടെ സൗഹൃദ കൂട്ടായ്മയായ ഇമേജിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ ത്രിദിന പ്രദർശനം തുടങ്ങി. പാലക്കാട് കോട്ടമൈതാനത്തിന് അടുത്തുള്ള ഐഎംഎ ഹാളിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ദി ഇന്ത്യൻ എക്സ്പ്രസ് ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ പിഉണ്ണി നിർവഹിച്ചു. നാല് വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയും രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്
ബൈറ്റ് ഹരിഹരൻ ഇമേജ് വൈ പ്രസിഡന്റ്
Conclusion: