ETV Bharat / city

കര്‍ഷകന്‍റെ മനസ് നിറഞ്ഞാലെ നാട് നിറയുകയുള്ളൂ; തേങ്ങ സംഭരണം കാര്യക്ഷമമാക്കുമെന്ന് കൃഷിമന്ത്രി

അയല്‍ സംസ്ഥാനങ്ങളിലെ തേങ്ങ ജില്ലയില്‍ സംഭരിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

പോള്‍ സൂസൈ കനാല്‍ ഉദ്‌ഘാടനം  തേങ്ങ സംഭരണം കൃഷിമന്ത്രി  coconut storage in palakkad  p prasad on coconut storage
കര്‍ഷകന്‍റെ മനസ് നിറഞ്ഞാലെ നാട് നിറയുകയുള്ളൂ; പാലക്കാട് തേങ്ങ സംഭരണം കാര്യക്ഷമമാക്കുമെന്ന് കൃഷിമന്ത്രി
author img

By

Published : Jan 8, 2022, 4:06 PM IST

പാലക്കാട്: കര്‍ഷകന്‍റെ മനസ് നിറഞ്ഞാലെ നാട് നിറയുകയുള്ളൂവെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിച്ചാലെ കര്‍ഷകന്‍റെ മനസ് നിറയുകയൂള്ളൂവെന്നും കൃഷിമന്ത്രി പി പ്രസാദ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എരുത്തേമ്പതിയിൽ നടപ്പാക്കുന്ന പോള്‍ സൂസൈ കനാല്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മേഖലയിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നും നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ തേങ്ങ സംഭരണം കാര്യക്ഷമമാക്കും. അയല്‍ സംസ്ഥാനങ്ങളിലെ തേങ്ങ ഇവിടെ സംഭരിക്കാന്‍ അനുവദിക്കില്ലെന്നും അതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Also read: കാഞ്ഞിരപ്പുഴ ഡാമിൽ ഗ്രീൻ എനർജി ഹബ് വരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.