ETV Bharat / city

ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി മലപ്പുറത്ത് പത്ത് വയസുകാരൻ മരിച്ചു

കുട്ടിയെ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഷൂവിന്‍റെ വള്ളി  ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി മരിച്ചു  died after a Shoe lace got stuck in his neck  ten year old boy died  ten year old boy died in malappuram  മുഹമ്മദ് റാഫിഖ്‌  Muhammad Rafiq  നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രി
ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരൻ മരിച്ചു
author img

By

Published : Aug 26, 2021, 9:13 PM IST

Updated : Aug 26, 2021, 10:31 PM IST

മലപ്പുറം : ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങൽ ഫൈസൽ നാസറിൻ്റെ മകൻ മുഹമ്മദ് റാഫിഖ്‌ (10) ആണ് മരണപ്പെട്ടത്.

ALSO READ: മലപ്പുറത്ത് അവശനിലയിലായിരുന്ന യുവാവ് മരിച്ചു ; സാനിറ്റൈസർ കുടിച്ചതാകാമെന്ന് സംശയം

സംഭവം നടന്നയുടൻ റാഫിഖിനെ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറമ്പ ഗവൺമെൻ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് റാഫിഖ്. ഒ.പി മുനീറയാണ് മാതാവ്.

Last Updated : Aug 26, 2021, 10:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.