ETV Bharat / city

വിജയലക്ഷ്മി അമ്മക്കിനി സ്വന്തം വീട്ടില്‍ തലചായ്ക്കാം - വിജയലക്ഷ്മി

സ്‌നേഹ വീടിന്‍റെ താക്കോല്‍ദാനചടങ്ങ് നാടിന്‍റെ മുഴുവന്‍ സ്‌നേഹസംഗമമായി മാറി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്‌നേഹവീടിന്‍റെ താക്കോല്‍ കൈമാറി.

വിജയലക്ഷ്മി
author img

By

Published : Mar 10, 2019, 7:31 PM IST

മലപ്പുറം: പ്രിയപ്പെട്ടവരെയെല്ലാം സാക്ഷിയാക്കി വിജയലക്ഷ്മി അമ്മയുടെ ആഗ്രഹം സഫലമായി. തലചായ്ക്കാന്‍ കൊച്ചുവീടെന്ന വലിയ മോഹം പൂവണിയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞു. അയൽവാസിയായ തുളസിദാസ് മേനോൻ ആണ് ഇവർക്കായി സ്വപ്നഭവനം നിർമ്മിച്ചു നൽകിയത്.

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് മാരാംതൊടി മണി-വിജയലക്ഷ്മി ദമ്പതികള്‍ക്കായി സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗവും, അഖിലേന്ത്യാ കിസാന്‍ സഭയുടെ കേന്ദ്ര കമ്മറ്റി അംഗവുമായ തുളസീദാസ്‌ മേനോന്‍ നിര്‍മ്മിച്ച സ്‌നേഹ വീടിന്‍റെതാക്കോല്‍ദാനചടങ്ങ് നാടിന്‍റെ മുഴുവന്‍ സ്‌നേഹസംഗമമായി മാറി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്‌നേഹവീടിന്‍റെ താക്കോല്‍ കൈമാറി. ദിവസക്കൂലിക്കാരനായ മണി തന്‍റെ വാര്‍ധക്യത്തിലെങ്കിലും കയറിക്കിടക്കാനൊരു കൂരക്കായി മുട്ടാത്ത വാതിലുകളില്ല. പാവപ്പെട്ട കുടുംബത്തിന്‍റെപ്രയാസം കണ്ടറിഞ്ഞ് അയല്‍ക്കാരനായ തുളസീദാസ്‌ നിരാലംബരായ കുടുംബത്തിന് വീട് വച്ച് നല്‍കുകയായിരുന്നു. 8 ലക്ഷം രൂപ ചെലവിൽ 2 ബെഡ്റൂമും ഹാളും അടുക്കളയും അടങ്ങുന്ന വീടാണ് നിർമ്മിച്ചിട്ടുള്ളത്.

വിജയലക്ഷ്മി അമ്മയുടെ തലചായ്ക്കാനൊരു വീടെന്നമോഹം പൂവണിഞ്ഞു

Intro:Body:

പ്രിയപ്പെട്ടവരെയെല്ലാം സാക്ഷിയാക്കി ഒരായുസ്സു പ്രായമുള്ള വിജയലക്ഷ്മി അമ്മയുടെ ആഗ്രഹം സഫലമായി. തലചായ്ക്കാന്‍  കൊച്ചുവീടെന്ന  വലിയ മോഹം പൂവണിയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞു. അയൽവാസിയായ തുളസിദാസ് മേനോൻ ആണ് ഇവർക്കായി സ്വപ്നഭവനം നിർമ്മിച്ചു നൽകിയത്.

Vo

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് മാരാംതൊടി മണി-വിജയലക്ഷ്മി ദമ്പതികള്‍ക്കായി  സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗവും, അഖിലേന്ത്യാ കിസാന്‍ സഭയുടെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ട്രഷററുമായ തുളസീദാസ്‌മേനോന്‍. നിര്‍മ്മിച്ച് സ്‌നേഹ വീടിന്റെ താക്കോല്‍ദാനചടങ്ങ് നാടിന്റെ മുഴവന്‍ സ്‌നേഹസംഗമമായി മാറി. സി പി ഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. ദിവസക്കൂലിക്കാരനായ മണിനായര്‍ തന്റെ വാര്‍ധക്യത്തിലെങ്കിലും കയറിക്കിടക്കാനൊരു കൂരക്കായി മുട്ടാത്ത വാതിലുകളില്ല. പാവപ്പെട്ട കുടുംബത്തിന്റെ പ്രയാസം കണ്ടറിഞ്ഞ് അയല്‍ക്കാരനായ തുളസീദാസ്‌മേനോന്‍ നിരാലംബരായ കുടുംബത്തിന് വീട് വച്ച് നല്‍കുകായായിരുന്നു.

Byte

തുളസീദാസ് മേനോൻ

വീട് കിട്ടിയ സന്തോഷത്തിലാണ വിജയലക്ഷ്മി അമ്മയും

Byte

8 ലക്ഷം രൂപ ചെലവിൽ 2 ബെഡ്റൂമും ഹാളും അടുക്കളയും അടങ്ങുന്ന  വീട്  നിർമ്മിച്ചിട്ടുള്ളത് .

 സിപിഐ നേതാക്കളായ വി ചാമുണ്ണി, പിപി സുനീര്‍, പികെ കൃഷ്ണദാസ് നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Etv bharat malappuram

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.