ETV Bharat / city

കവളപ്പാറയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു - ജില്ലാ കലക്ടർ

തുടര്‍ച്ചയായ ഏഴാം ദിവസവും ആരേയും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

കവളപ്പാറയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു
author img

By

Published : Aug 27, 2019, 9:57 PM IST

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിൽ കാണാതായ വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കാണാതായ 11 പേരുടെയും ബന്ധുക്കളുടെ അനുമതിയോടെയാണ് തെരച്ചിൽ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തുടർച്ചയായ ഏഴാം ദിവസവും ആരെയും കണ്ടെത്താൻ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കാണാതായ 11 പേര്‍ മരിച്ചതായി പരിഗണിച്ച് ആശ്രിതർക്ക് സഹായം നൽകുമെന്ന് ജില്ലാ കലക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. കവളപ്പാറയിൽ ഇതുവരെ 48 പേരുടെ മൃതദേഹമാണ് ലഭിച്ചത്.

Intro:കവളപ്പാറ യിൽ കാണാതായ വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു . 11 പേരെ കണ്ടെത്തുവാനും ഉണ്ടായിരുന്നത് കണ്ടെത്തുവാൻ ഉണ്ടായിരുന്നു . ബന്ധുക്കളുടെ അനുമതിയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്

Body:ഇന്ന് മൂന്നുമണിയോടെയാണ് കവളപ്പാറ യിലെ തിരച്ചിൽ അവസാനിപ്പിച്ചത്. തുടർച്ചയായി ഏഴ് ദിവസവും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ജില്ലാ ഭരണകൂടത്തെയും നേതൃത്വത്തിൽ കണ്ടെത്തുവാനുള്ള അവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗ തീരുമാനപ്രകാരം അവസാനിപ്പിച്ചത്. തുടർച്ചയായി മഴ മൂലം വെള്ളം കെട്ടി നിൽക്കുന്നത് തിരച്ചിൽ നടത്തുവാൻ കഴിയുന്നില്ല ഈ ഭാഗങ്ങളിൽ മഴ വിട്ടുനിന്ന ശേഷം തിരച്ചിൽ നടത്തുവാനാണ് തീരുമാനം. ഇനി 11 പേരാണ് ഇവിടെ കണ്ടെത്തുവാൻ ഉള്ളത്. ഇവരെ മരിച്ചതായി പരിഗണിച്ച് ആശ്രിതർക്ക് സഹായം നൽകുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. കവളപ്പാറ യിൽ ഇതുവരെ വരെ അവരെ 48 പേരുടെ മൃതദേഹം ആണ് ലഭിച്ചത്.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.