ETV Bharat / city

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പുനർജനി ത്രിദിന ക്യാമ്പിന് തുടക്കമായി - നിലമ്പൂർ ജില്ലാ ആശുപത്രി

എടവണ്ണ ഓർഫനേജ് പോളിടെക്‌നിക്ക് കോളജിലെ എൻ.എസ്.എസ്.യൂണിറ്റിലെ 30 വിദ്യാർഥികള്‍, വരുന്ന മൂന്ന് ദിവസങ്ങളില്‍  ആശുപത്രിയിൽ കേടായി കിടക്കുന്ന എല്ലാത്തരം ഉപകരണങ്ങളുടെയും അറ്റകുറ്റപണികള്‍ നടത്തും.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പുനർജനി ത്രിദിന ക്യാമ്പിന് തുടക്കമായി
author img

By

Published : Nov 24, 2019, 1:34 AM IST

മലപ്പുറം: എടവണ്ണ ഓർഫനേജ് പോളിടെക്നിക്ക് കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്‍റെ നേത്യത്വത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 3 ദിവസം നീണ്ടു നിൽക്കുന്നപുനർജനി പദ്ധതിക്ക് തുടക്കമായി. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങില്‍ നഗരസഭാ ചെയർപേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. യഥാസമയം അറ്റക്കുറ്റപണി നടക്കാത്ത ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം ടെക്‌നിക്കൽ സെൽ രൂപകൽപ്പന ചെയതിരിക്കുന്ന നൂതന പദ്ധതിയാണ് പുനർജനി.

എടവണ്ണ ഓർഫനേജ് പോളിടെക്‌നിക്ക് കോളജിലെ എൻ.എസ്.എസ്.യൂണിറ്റിലെ 30 വിദ്യാർഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ആശുപത്രിയിൽ കേടായി കിടക്കുന്ന എല്ലാത്തരം ഉപകരണങ്ങളുടെയും അറ്റകുറ്റപണികള്‍ നടത്തും. ഉദ്ഘാടനചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു, ആർ.എം,ഒ ഡോ. നീതു, പുനർജനി കോഡിനേറ്റർ എൻ അരുൺ, എന്നിവർ സംസാരിച്ചു.

Intro:Body:യുവതി പ്രവേശന വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ജനുവരി 2ന് ശബരിമലയിലെത്തുമെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ .കൂട്ടായ്മ്മുടെ ഫേസ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെയും ദേവസ്വം വകുപ്പ് മന്ത്രിയെയും പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ::
ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് എന്തു കാര്യം എന്ന് പറഞ്ഞ കടകംപളളി മന്ത്രിയും നവോത്ഥാനത്തിന്റെ കാവല്ക്കാരനായ പിണറായി വിജയൻ മന്ത്രിയും സാധാരണ വിശ്വാസികളെയും അവിടെ കയറ്റില്ല എന്നാണോ??

പ്രായ പരിശോധന നടത്താൻ സർക്കാർ നിയമിച്ച പോലീസുകാർ തങ്ങളുടെ പണി തുടരട്ടെ.
ഈയൊരു സാഹചര്യത്തിൽ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 2 ന് ശബരിമലയിലേക്ക് സ്ത്രീകൾ സംഘടിച്ച് പോകുന്നുണ്ട്.

സ്ത്രീ പക്ഷ കൂട്ടായ്മയെ പോലീസ് തടഞ്ഞാൽ കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടാകില്ല.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.