ETV Bharat / city

ജില്ലകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന സംഘം പിടിയില്‍ - pickpockets gang malappuram news

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്

പോക്കറ്റടി സംഘം പിടിയില്‍  പോക്കറ്റടി സംഘം അറസ്റ്റ് വാര്‍ത്ത  പോക്കറ്റടി സംഘം പിടിയില്‍ വാര്‍ത്ത  മലപ്പുറം പോക്കറ്റടി സംഘം വാര്‍ത്ത  കൂട്ട പോക്കറ്റടി സംഘം അറസ്റ്റ് വാര്‍ത്ത  മലപ്പുറം പോക്കറ്റടി സംഘം വാര്‍ത്ത  pickpockets gang arrested  pickpockets gang arrested news  pickpockets gang malappuram news  pickpockets gang malappuram arrest news
ജില്ലകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന സംഘം പിടിയില്‍
author img

By

Published : Aug 20, 2021, 7:34 AM IST

മലപ്പുറം: മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന വൻ സംഘം മലപ്പുറത്ത് പിടിയില്‍. ബസുകളിൽ യാത്രക്കാർ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി പോക്കറ്റടി നടത്തുന്ന സംഘമാണ് പിടിയിലായത്.

മുഹമ്മദ് ഷെരീഫ്, ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പണവും പോക്കറ്റടിക്കപ്പെട്ടവരുടെ രേഖകളും കണ്ടെത്തി.

മലപ്പുറത്ത് പോക്കറ്റടി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം മലപ്പുറം പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. രണ്ടാഴ്‌ചയിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പൊലീസ് വലയിലായത്.

Also read: മണിക്കൂറുകളുടെ വ്യത്യാസം: പത്തനംതിട്ടയിൽ മൂന്ന് സ്ഥലങ്ങളിൽ മാല മോഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.