മലപ്പുറം: തവനൂര്‍ അയങ്കലത്ത് പതിനഞ്ച് കിലോ പഴകിയ മത്സ്യം ആരോഗ്യവകുപ്പ് പിടികൂടി. വാഹനത്തിൽ വില്‍പനക്ക് എത്തിച്ച ആഴ്ചകളോളം പഴക്കമുള്ള മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. വില്‍പനക്കാര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, പി.വി. സക്കീർ ഹുസൈൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
മലപ്പുറത്ത് പതിനഞ്ച് കിലോ പഴകിയ മത്സ്യം പിടികൂടി - health department seized old fish
വില്‍പനക്കാര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി
പഴകിയ മത്സ്യം പിടികൂടി