മലപ്പുറം: കാടിന്‍റെ മക്കള്‍ കടല്‍ കാണാനെത്തി. പ്രളയവും പ്രകൃതിദുരന്തവും ഭീതി വിതച്ച നിലമ്പൂരിലെ കാടിന്റെ മക്കളായ ചോലനായ്ക്ക, കാട്ട്നായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി കടല്‍ കാണാനെത്തിയത്. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂരിലെത്തിയ സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ നിലമ്പൂര്‍ ഐ ജി എം ആര്‍ എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്‌ദാനമാണ് ഈ യാത്ര. നാല്‍പ്പത് കുട്ടികളാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്‌കൂളിലെ കുട്ടി പൊലീസുകാര്‍ക്കൊപ്പം നാടുകാണാനെത്തിയത്.
കാടിന്റെ മക്കള്‍ കടല്‍ കാണാനെത്തി - നിലമ്പൂര്‍ ഐ.ജി.എം.ആര്‍.എസ് സ്‌കൂള്‍
നിലമ്പൂര്‍ ഐ ജി എം ആര്‍ എസ് സ്‌കൂളിലെ നാല്‍പ്പത് വിദ്യാര്‍ഥികളാണ് നാടുകാണാനെത്തിയത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്‌കൂളിലെ സ്‌റ്റുഡന്‍സ് പൊലീസ് കേഡറ്റുകളാണ് വിനോദയാത്ര ഒരുക്കിയത്
മലപ്പുറം: കാടിന്‍റെ മക്കള്‍ കടല്‍ കാണാനെത്തി. പ്രളയവും പ്രകൃതിദുരന്തവും ഭീതി വിതച്ച നിലമ്പൂരിലെ കാടിന്റെ മക്കളായ ചോലനായ്ക്ക, കാട്ട്നായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി കടല്‍ കാണാനെത്തിയത്. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂരിലെത്തിയ സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ നിലമ്പൂര്‍ ഐ ജി എം ആര്‍ എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്‌ദാനമാണ് ഈ യാത്ര. നാല്‍പ്പത് കുട്ടികളാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്‌കൂളിലെ കുട്ടി പൊലീസുകാര്‍ക്കൊപ്പം നാടുകാണാനെത്തിയത്.
കടൽ കണ്ട് മടങ്ങിയത്.
Body:പ്രളയവും പ്രകൃതിദുരന്തവും ഭീതി വിതച്ച നിലമ്പൂരിലെ കാടിന്റെ മക്കളായ ചോലനായ്ക്ക, കാട്ട് നായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് കാടിറങ്ങി വള്ളിക്കുന്നിലെത്തി
കടൽ കണ്ട് മടങ്ങിയത്.Conclusion: പ്രകൃതി ദുരന്തവും മഴക്കെടുതിയും ഭീതി വിതച്ച കുഞ്ഞു മനസ്സുകളിൽ കടലിന്റെ താളം ഇളം തെന്നലായി ഇവർക്ക് . നിലമ്പൂര്‍ ഐജിഎംആര്‍എസ്. സ്‌കൂളിലെ കാട്ട് നായ്ക്ക, ചോലനായ്ക്ക വിഭാഗത്തിലെ 40 വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം കടൽ കാണാനായി എത്തിതിയത് . വളളികുന്ന് അരിയല്ലൂര്‍ എം വി എച്ച്എസ് സ് കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളാണ് കാട്ട് നായ്ക്കർ, ചോലനായ് ക്കർ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ കടലും നാടും കാണുന്നതിനായി തങ്ങളുടെ നാട്ടിലെത്തിച്ചത്. പ്രളയത്തില്‍ ദുരിതമനുഭവിച്ച ഇവര്‍ക്ക് സഹായവുമായി നിലമ്പൂരില്‍ എത്തിയ എസ്പിസി കേഡറ്റുകള്‍ അന്ന് ഇവര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുകയായിിരുന്നുരുന്നു
ബൈറ്റ്
അജിദ
ഇതിലൂടെ . രാവിലെ 8.30 ന് വളളികുന്നെത്തിയ ഇവര്‍ കടലും നാടും ആവോളം കണ്ട് രാ ത്രിയോടെയാണ് മടങ്ങിയത്. ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരിം കുട്ടികളെ കാണാന്‍ എം വി എച്ച്എസ് സ്‌കൂളില്‍ എത്തിയിരുന്നു.
ബൈറ്റ്
ജില്ലാ പോലീസ് മേധാവി
യു അബ്ദുൽ കരിം
ഇവരുടെ മാതാപിതാക്കള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. മോട്ടിവേഷന്‍ ക്ലാസ്, ഗാനമേള, മാജിക് ഷോയും അതിഥികള്‍ക്കായി എസ്പിസി കേഡറ്റുകള്‍ ഒരുക്കിയിരുന്നു. ഒപ്പം വീടുകളില്‍ നിന്നും പലഹാരങ്ങളും, ഭക്ഷണവും ഉണ്ടാക്കി നല്‍കി. കടലുണ്ടി അഴിമുഖവും കണ്ടല്‍ കാടുകളും ദേശാടനപക്ഷികളുമെല്ലാം ഇവര്‍ക്ക് നവ്യാനുഭവമായി. എസ്പി സി അധ്യാപിക ബിന്ദു, എസ്ടിഒ. ധീരജ്, ഐജിഎംഎംആര്‍ സ്‌കൂളിലെ പ്രഥമധ്യാപിക സൗധാമണി, എസ്ടിഒ. ഹാസിസ് എന്നിവര്‍ കുട്ടികളെ സ്വീകരിിച്ചു.