മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ '25 രൂപക്ക് ഊണ്' എന്ന പദ്ധതിക്ക് തുടക്കം. ജില്ലയില്‍ പെരുമ്പടപ്പിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. വിശപ്പ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം മുന്നോട്ട് വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
'25 രൂപക്ക് ഊണ്' പദ്ധതിക്ക് പെരുമ്പടപ്പ് പഞ്ചായത്തില്‍ തുടക്കം - meals for 25 rupees project
ജില്ലയില്‍ പെരുമ്പടപ്പിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്.
25 രൂപക്ക് ഊണ് പദ്ധതിക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം