ETV Bharat / city

എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും

കേന്ദ്ര റോഡ് ഫണ്ടിലെ 35 കോടി രൂപ ചിലവിലാണ് പാലം നിർമിക്കുന്നത്.

എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും
എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും
author img

By

Published : Dec 11, 2019, 4:15 AM IST

മലപ്പുറം: മലപ്പുറം കോഴിക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം പണി ദ്രുത ഘതിയിലാക്കാൻ തീരുമാനം. 2020 ഡിസംബറോടെ പണി പൂർത്തിയാകുമെന്ന് കരുതുന്നതായി എം.എൽ.എ ടി വി ഇബ്രാഹിം പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിലെ 35 കോടി രൂപ ചിലവിലാണ് പാലം നിർമിക്കുന്നത്.

എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും

പാലം ഒരു മീറ്ററിനടുത്ത് ഉയർത്തും എന്നാൽ ഇത് റോഡുകളെ ബാധിക്കില്ല. പുതിയ ടെക്നോളജി ഉപയോഗിച്ച് കാലുകൾ കുറക്കാനുള്ള നടപടിയും ഉള്ളതായി എക്സികുട്ടീവ് എഞ്ചിനീയർ കെ മുഹമ്മദ് ഇസ്മാഈൽ പറഞ്ഞു.

Intro:എളമരം കടവ് പാലം 2020 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടാനായി ഒരു മീറ്റർ ഉയർത്തുകയും കാലുകൾക്കിടയിലെ ദൂരം 23 മീറ്ററിൽ നിന്ന് 35 മീറ്ററായി നീട്ടി. ഇതിനായി പ്രത്യേക ടെക്നോളജി ഉപയോഗിക്കും. എം. എൽ.എ ടി വി ഇബ്രാഹീമും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. Body:മലപ്പുറം കോഴിക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം പണി ദ്രുത ഘതിയിലാക്കും. 2020 ഡിസംബറോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതന്നും എം.എൽ.എ ടി വി ഇബ്രാഹിം പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ട് 35 കോടി രൂപ ചിലവിലാണ് നിർമാണം .

ബൈറ്റ് എം.എൽ.എ. ടി വി ഇബ്രാഹീം.

പ്രളയത്തെ പാലം ഒരു മീറ്ററിനടുത്ത് ഉയർത്തും എന്നാൽ ഇത് റോഡുകളെ ബാധിക്കില്ല. പുതിയ ടെക്നോളജി ഉപയോഗിച്ച് കാലുകൾ കുറക്കാനുള്ള നടപടിയും ഉള്ളതായി എക്സികുട്ടീവ് എഞ്ചിനീയർ കെ മുഹമ്മദ് ഇസ്മാഈൽ പറഞ്ഞു.

ബൈറ്റ് - കെ മുഹമദ് ഇസ്മാഈൽ.

മാവൂർ ഭാഗത്താണ് ഇപ്പോൾ പണി ആരംഭിച്ചിരിക്കുന്നത്. എളമരം ഭാഗത്ത് വിട്ട് നൽകുന്ന ഭുമിയുടെ വില നിശ്ചയിക്കൽ നടപടി ഉടൻ പൂർത്തിയാക്കും ഇതിനായി വില്ലേജ് ഓഫീസർക്കും നിർദ്ധേശം നൽകി. എം എൽ എ യോടൊപ്പം പി എ ജബ്ബാർ ഹാജി, എക്സികുട്ടീവ് എഞ്ചിനീയർ കെ മുഹമ്മദ് ഇസ്മാഈൽ, അസിറ്റന്റ എക്സികുട്ടീവ് എഞ്ചനീയർ എം.കെ സിമി, സി അനീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ജമീല, വൈസ് പ്രസിഡണ്ട് ജൈസൽ എളമരം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,നാട്ടുകാർ സന്ദർശിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.