ETV Bharat / city

കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

അകമ്പാടം അനുയാത്ര ലിവിങ് ഹോമിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്

author img

By

Published : Dec 11, 2019, 2:46 AM IST

Updated : Dec 11, 2019, 10:47 AM IST

ദിന്ന ശേഷി ദിനാചരണം നടത്തി  latest Malayalam varthakal  latest news updates
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃതത്തിൽ ദിന്ന ശേഷി ദിനാചരണം നടത്തി

മലപ്പുറം: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി. അകമ്പാടം അനുയാത്ര ലിവിങ് ഹോമിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്‌മാന്‍ ഭിന്നശേഷി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പോരയ്മകൾ കൊണ്ട് നമ്മൾ ഓരോരുത്തരും ഭിന്നശേഷിക്കാരണെന്ന് പി.ടി ഉസ്‌മാന്‍ പറഞ്ഞു. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. അരുൺകുമാർ, പബ്ലിക് ഹെൽത്ത് നഴ്‌സ് വഹീദ റഹ്മാൻ, ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർപേഴ്‌സണ്‍ പി. പ്രമീള, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Intro:ചാലിയാർ കുടു:ബാരോഗ്യ കേന്ദ്രത്തിന്റെ നേതൃതത്തിൽ ദിന്ന ശേഷി ദിനാചരണം നടത്തി, അകമ്പാടം അനുയാത്ര ലിവിംഗ് ഹോമിൽ കടു: ബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്Body:ചാലിയാർ കുടു:ബാരോഗ്യ കേന്ദ്രത്തിന്റെ നേതൃതത്തിൽ ദിന്ന ശേഷി ദിനാചരണം നടത്തി, അകമ്പാടം അനുയാത്ര ലിവിംഗ് ഹോമിൽ കടു: ബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു, പഞ്ചായത്തിലെ ഭിന്നശേഷി കാരായ ആളുകൾ താമസിക്കുന്ന അനു യാത്ര ലീവിങ് ഹോമിൽ വെച്ച് ദിന്ന ശേഷി ദിനാചരണം നടത്താനുള്ള തീരുമാനം ഏറെ ഉചിതമായെന്നും അദ്ദേഹം പറഞ്ഞു, ചുങ്കത്തറ കൃഷി ഓഫീസർ ലിജു എബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിൽ പോരയ്മകൾ കൊണ്ട് നമ്മൾ ഓരോത്തരും ഭിന്നശേഷി കാരണെന്നും അദ്ദേഹം പറഞ്ഞു, ചാലിയാർ കടു: ബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.അരുൺകുമാർ, പബ്ലിക്ക് ഹെൽത്ത് നഴ്സ് വഹീദ റഹ്മാൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി പ്രമീള, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു തുടർന്ന് മെഡിക്കൽ ക്യാമ്പും നടത്തിConclusion:
Last Updated : Dec 11, 2019, 10:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.