മലപ്പുറം: തവനൂരില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കൊവിഡ് പരിശോധന ശക്തമാക്കുന്നു. സാമൂഹിക നീതി വകുപ്പിന്‍റെയും വനിതാ ശിശുവികസന വകുപ്പിന്‍റെയും കീഴിലുള്ള തവനൂർ വ്യദ്ധസദനം, പ്രതീക്ഷാഭവൻ, മഹിളാമന്ദിരം, ചിൽഡ്രൻസ് ഹോം, റസ്ക്യു ഹോം എന്നിവിടങ്ങളിലെ താമസക്കാരുടേയും, ജീവനക്കാരുടെയും കൊവിഡ് പരിശോധന നടത്തി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ജില്ലാ ആരോഗ്യ വകുപ്പിന്‍റെയും മഞ്ചേരി മെഡിക്കൽ കോളജിന്‍റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 152 പേരിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ എല്ലാവരും നെഗറ്റീവാണ്.
തവനൂരില്‍ ആന്‍റിജൻ പരിശോധന കൂട്ടി - മലപ്പുറം വാര്‍ത്തകള്‍
152 പേരിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ എല്ലാവരും നെഗറ്റീവാണ്.
![തവനൂരില്‍ ആന്‍റിജൻ പരിശോധന കൂട്ടി](https://etvbharatimages.akamaized.net/assets/images/breaking-news-placeholder.png?imwidth=3840)