മലപ്പുറം: ഗാന്ധിയന്‍ ആശയങ്ങള്‍ ഉയര്‍ത്തി 'മതേതര ഭാരതത്തെ വീണ്ടെടുക്കാൻ' എന്ന മുദ്രാവാക്യവുമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ വി.വി പ്രകാശിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തി. രാവിലെ പത്ത് മണിയോടെ മലപ്പുറം ടൗണിൽ നിന്ന് ആരംഭിച്ച യാത്ര മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് ഏഴ് മണിയോടെ മഞ്ചേരിയിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മുസ്ലീംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പി.കെ കുഞ്ഞാലി കുട്ടി എം.പി, എ.പി അനിൽകുമാർ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം ഡി.സി.സി പദയാത്ര സംഘടിപ്പിച്ചു
മലപ്പുറത്ത് ആരംഭിച്ച പദയാത്ര ജില്ലയുെട വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മഞ്ചേരിയില്‍ സമാപിച്ചു
മലപ്പുറം: ഗാന്ധിയന്‍ ആശയങ്ങള്‍ ഉയര്‍ത്തി 'മതേതര ഭാരതത്തെ വീണ്ടെടുക്കാൻ' എന്ന മുദ്രാവാക്യവുമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ വി.വി പ്രകാശിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തി. രാവിലെ പത്ത് മണിയോടെ മലപ്പുറം ടൗണിൽ നിന്ന് ആരംഭിച്ച യാത്ര മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് ഏഴ് മണിയോടെ മഞ്ചേരിയിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മുസ്ലീംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പി.കെ കുഞ്ഞാലി കുട്ടി എം.പി, എ.പി അനിൽകുമാർ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുത്തു.
Body:
'മതേതര ഭാരതത്തെ വീണ്ടെടുക്കാൻ' എന്ന മുദ്രാവാക്യവുമായി ഗാന്ധി സന്ദേശ യാത്ര മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ വിവി പ്രകാശിന്റെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറത്ത് നടന്നു.രാവിലെ 10 മണിയോടെ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് യാത്ര ഉത്ഘാടനം ചെയ്തു.തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ കാൽ നടയായി പര്യാടനം നടത്തി വൈകുന്നേരം 7 മണിയോടെ മഞ്ചേരിയിലെ സമാപന സമ്മേളനത്തോടെ പദയാത്ര അവസാനിച്ചു.സമാപന സമ്മേളനം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉത്ഘാടനം ചെയ്തു.
ബൈറ്റ്
സമാപന സമ്മേളനത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പി കെ കുഞ്ഞാലി കുട്ടി എം പി സംസാരിച്ചു എ പി അനിൽകുമാർ എം എൽ എ, തുടങ്ങിയ സമ്മേളനത്തിൽ പങ്കെടുത്തു. Conclusion: