ETV Bharat / city

ദുരിതാശ്വാസ സഹായ പട്ടിക ജനകീയ സമിതി പരിശോധിക്കണമെന്ന് ആവശ്യം

പാർട്ടി ഓഫീസുകളിൽ നിന്ന് തയ്യാറാക്കുന്ന ലിസ്റ്റ് വാർഡ് മെമ്പർമാർ മുഖേന ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുന്നതോടെ ഒപ്പിട്ട് നൽകേണ്ട അവസ്ഥയിലാവും ഉദ്യോഗസ്ഥർ എന്ന് നാട്ടുകാർ പറയുന്നു.

ദുരിതാശ്വാസ
author img

By

Published : Aug 16, 2019, 11:27 PM IST

Updated : Aug 17, 2019, 4:40 AM IST

മലപ്പുറം: പ്രളയ ദുരിതാശ്വാസ ലിസ്റ്റിൽ അനർഹർ കയറിക്കൂടാതിരിക്കാൻ ജനകീയ പരിശോധന വേണമെന്ന് മലപ്പുറം വാഴക്കാട്ടുകാർ. കഴിഞ്ഞ വർഷം ദുരിതം ബാധിക്കാത്തവര്‍ ആനുകൂല്യം തട്ടിയെടുത്തത് മേഖലയില്‍ വ്യാപകമായിരുന്നു. പാർട്ടി ഓഫീസുകളിൽ നിന്ന് തയ്യാറാക്കുന്ന ലിസ്റ്റ് വാർഡ് മെമ്പർമാർ ഉദ്യോഗസ്ഥർക്ക് നല്‍കി പാസാക്കി എടുക്കുകയാണെന്ന് ആരോപണമുണ്ട്. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കാൻ ജനകീയ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം.

ദുരിതാശ്വാസ സഹായ പട്ടിക ജനകീയ സമിതി പരിശോധിക്കണമെന്ന് ആവശ്യം

ലിസ്റ്റ് തയ്യാറാക്കുന്നവർ പാർട്ടിക്കാരേയും സ്വന്തക്കാരെയും തിരുകി കയറ്റുന്നത് നിത്യ സംഭവമാണ്. എന്നാൽ കാൻസർ രോഗികളും കുട്ടികളുമടക്കം നൽകുന്ന തുകയാണ് ഇത്തരം ആളുകൾക്ക് കൈ മാറുന്ന തന്ന ചിന്ത വേണമെന്നാണ് വാഴക്കാട്ടെ ദുരിത ബാധിതർ പറയുന്നത്.

Intro:പ്രളയ ദുരിതാശ്വാസ ലിസ്റ്റിൽ അനർഹർ കയറിക്കൂടാതിരിക്കാൻ ജനകീയ പരിശോധന വേണമെന്ന് നാട്ടുകാർ, ദുരിതം പറ്റാത്തവർ കഴിഞ്ഞ വർഷവും ആനുകൂല്യം തട്ടിയെടുത്തത് കണ്ടത്തിയിരുന്നു. പാർട്ടി ഓഫീസുകളിൽ നിന്ന് തയ്യാറാക്കുന്ന ലിസ്റ്റ് വാർഡ് മെമ്പർമാർ മുഖേന ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുന്നതോടെ ഒപ്പിട്ട് നൽകേണ്ട അവസ്ഥയിലാവും ഉദ്യോഗസ്ഥർ.

Body:വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അനർഹരുടെ കൈയിൽ എത്താതെ നോക്കണമെന്ന് നാട്ടുകാർ, കഴിഞ്ഞ വർഷം ഒരു തുള്ളി വെള്ളം കയറാത്ത നിരവധി പേരാണ് ആനുകൂല്യം തട്ടിയെടുത്തത്. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കാൻ ജനകീയ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം.

ബൈറ്റ് - കൃഷ്ണദാസ

ലിസ്റ്റ് തയ്യാറാക്കുന്നവർ പാർട്ടിക്കാരേയും സ്വന്തക്കാരെയും തിരുകി കയറ്റൽ നിത്യ സംഭവമാണ്. പാർട്ടി ഓഫീസുകളിൽ നിന്ന് തയ്യാറാക്കുന്ന ലിസ്റ്റ് വാർഡ് മെമ്പർമാർ മുഖേന വില്ലേജിലും പഞ്ചായത്തിലുമെത്തുന്നതോടെ ഉദ്യോഗസ്ഥരും കുഴയും. അയലത്തെ വീടിന് കൊടുത്തതിനാൽ എനിക്കും വേണമെന്ന വാശി പിടിക്കുന്ന വർക്ക് മുന്നിൽ വോട്ട് പോകുമെന്ന ഭയത്തിൽ കണ്ണടകലാണ് പതിവ്. എന്നാൽ കാൻസർ രോഗികളും പിഞ്ചു പൈതങ്ങളക്കം നൽകുന്ന തുകയാണ് ഇത്തരം ആളുകൾക്ക് കൈ മാറുന്ന തന്ന ചിന്ത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യംConclusion:anarhar listil kayararut

bite- krishnadas
Last Updated : Aug 17, 2019, 4:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.