ETV Bharat / city

തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരി മരിച്ചു - 13 വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ അബദ്ധത്തിൽ തൊട്ടിൽ കയർ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരി മരിച്ചു  കളിക്കുന്നതിനിടെ 13 വയസുകാരി മരിച്ചു  13 year old girl died  cradle rope got stuck in neck girl died  13 വയസുകാരി മരിച്ചു  നസ്‌വ ഷെറിൻ
തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരി മരിച്ചു
author img

By

Published : Aug 12, 2021, 12:19 AM IST

മലപ്പുറം: കളിക്കുന്നതിനിടെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരി മരിച്ചു. കരുമ്പിൽ സ്വദേശി അബ്ദുൽ നാസറിൻ്റെ മകൾ നസ്‌വ ഷെറിൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 8 മണിക്കാണ് സംഭവം.

വീട്ടിൽ ഉമ്മയുടെ സഹോദരിയുടെ മകളുമായി കളിക്കുന്നതിനിടെയാണ് തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങിയത്. ഒപ്പം കളിക്കുന്ന കുട്ടി വിവരം വീട്ടുകാരെ അറിയിച്ചപ്പോൾ നസ്‌വ കയറിൽ കുരുങ്ങി ബോധം നഷ്‌ടപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ചെങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം: പോക്സോ കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്‌ച വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ട് നൽകി. മരിച്ച നസ്‌വ വാളക്കുളം കെ.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്:ഖൈറുന്നീസ. സഹോദരിമാർ: നസ്‌റീന, നസ്‌റിയ, നസ്മിയ, നിഷാന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.