- ഇ ബുൾ ജെറ്റ് യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു ; നിയമവിരുദ്ധമായത് ആഹ്വാനം ചെയ്താല്‍ നടപടിയെന്ന് കമ്മിഷണർ
- ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്; ജാമ്യാപേക്ഷയില്‍ വിധി 24ന്
- രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ജമ്മുവില്‍ ഗ്രനേഡ് ആക്രമണം ; ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്
- ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- വാക്സിന് ദൗര്‍ലഭ്യത്തിന് താത്കാലിക പരിഹാരം ; മൂന്ന് ലക്ഷം ഡോസ് ഇന്നെത്തും
- ക്രൈസ്തവ നാടാർ സംവരണം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല
- പ്ലസ് ടു കഴിഞ്ഞ എല്ലാ വിദ്യാർഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും; ഉന്നത വിദ്യാഭ്യാസ മന്ത്രി
- സമാന്തര ടെലഫോൺ എക്സ്ചേഞ്ചിന് പിന്നിൽ സിപിഎം എന്ന് കെ. സുരേന്ദ്രൻ
- പ്രവേശനം ബയോ ബബിൾ അടിസ്ഥാനത്തിൽ ; ഹൗസ് ബോട്ടുകൾക്ക് പ്രവർത്തനാനുമതി
- നാഷണൽ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ പദവി : ദ്രാവിഡ് വീണ്ടും അപേക്ഷിച്ചേക്കും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...