കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ജൂലൈ മുതലുള്ള മൂന്ന് മാസത്തെ നികുതിയാണ് ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും നികുതി ഇളവ് നൽകി. കോൺട്രാക്ട് ഗ്യാരേജുകൾക്കും നികുതി ഇളവ് ബാധകമാണ്. ഇളവ് നല്‍കുന്നത് വഴി 44 കോടി രൂപയുടെ നികുതി വരുമാന നഷ്‌ടമാണ് സർക്കാരിനുണ്ടാവുക. ബസ് വ്യവസായ മേഖല നേരിടുന്ന തകർച്ച ഒഴിവാക്കാനാണ് തീരുമാനം.
സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കി
ഇളവ് നല്‍കുന്നത് വഴി 44 കോടി രൂപയുടെ നികുതി വരുമാന നഷ്‌ടമാണ് സർക്കാരിനുണ്ടാവുക.