ETV Bharat / city

വിദ്യാര്‍ഥിയെ പീഡിപ്പിച്ച കായികാധ്യാപകന്‍റെ സഹായി പിടിയില്‍ - physical education teacher molestation case news

കട്ടിപ്പാറ സ്‌കൂളിലെ അധ്യാപകൻ വി.ടി മിനീഷിന് ഒത്താശ ചെയ്‌ത ഷൈനിയാണ് അറസ്റ്റിലായത്.

താമരശ്ശേരി പീഡനം വാര്‍ത്ത  താമരശ്ശേരി പീഡനം അറസ്റ്റ് വാര്‍ത്ത  താമരശ്ശേരി പീഡനം കായികാധ്യാപകന്‍ സഹായി അറസ്റ്റ് വാര്‍ത്ത  കായിക അധ്യാപകന്‍ പീഡനം സഹായി അറസ്റ്റ് വാര്‍ത്ത  കായിക അധ്യാപകന്‍ പീഡനം സഹായി വാര്‍ത്ത  താമരശ്ശേരി വിദ്യാര്‍ഥി പീഡനം സഹായി അറസ്റ്റ് വാര്‍ത്ത  താമരശ്ശേരി വിദ്യാര്‍ഥി പീഡനം സ്‌ത്രീ അറസ്റ്റ് വാര്‍ത്ത  വിദ്യാര്‍ഥി പീഡനം സഹായി അറസ്റ്റ് വാര്‍ത്ത  കായിക അധ്യാപകന്‍ പീഡനം സ്‌ത്രീ അറസ്റ്റ് വാര്‍ത്ത  thamarasseri molestation case news  thamarasseri molestation case woman arrested news  thamarasseri molestation case arrest news  thamarasseri molestation case  physical education teacher molestation case news  teacher molestation case arrest news
വിദ്യാര്‍ഥിയെ പീഡിപ്പിച്ച കായിക അധ്യാപകന്‍റെ സഹായി പിടിയില്‍
author img

By

Published : Aug 11, 2021, 9:35 AM IST

കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാർഥിയെ പീഡിപ്പിച്ച കായിക അധ്യാപകന്‍റെ സഹായി അറസ്റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ സ്വദേശിനി ഷൈനിയെ പോക്സോ ചുമത്തി താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തു.

റിമാൻഡില്‍ കഴിയുന്ന കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകൻ വി.ടി മിനീഷിന് എല്ലാ ഒത്താശയും ചെയ്‌ത് കൊടുത്തത് ഷൈനിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവിലാണ് ഷൈനിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു വിദ്യാര്‍ഥിയെ ഷൈനിയുടെ വീട്ടില്‍ കൊണ്ടുപോയാണ് മിനീഷ് പീഡിപ്പിച്ചത്. 2019 നവംബര്‍ 26 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ ജൂലൈ 23 ന് മിനീഷിനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

കോഴിക്കോട് നെല്ലിപ്പൊയിൽ സ്വദേശിനി ഷൈനിയാണ് അറസ്റ്റിലായത്

Also read: വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി പിടിയില്‍

അറസ്റ്റിന് പിന്നാലെ നിരവധി വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. പരിശീലന സമയത്തും ഫോണിലൂടെയും വിദ്യാര്‍ഥികളെ അസഭ്യം പറയാറുണ്ടെന്നായിരുന്നു ആരോപണം.

വിദ്യാർഥികളുടെ അമ്മമാരോടും മിനീഷ് മോശമായി ഇടപഴകിയെന്ന കേസ് അന്വേഷിക്കുന്നതിനിടെയാണ് സഹായി അറസ്റ്റിലായത്. ഇതുവരെ അഞ്ച് പീഡന പരാതികളാണ് മിനീഷിനെതിരെ ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.