കോഴിക്കോട്: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിന് നേരെ അക്രമണം. ഏറാമല പഞ്ചായത്ത് മെമ്പർ ജി. രതീഷിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു.
also read: എന്തിനാണ് ഈ അസ്വസ്ഥത, എന്തിനാണ് ഈ അസഹിഷ്ണുത...? കെ.കെ രമ ചോദിക്കുന്നു