ETV Bharat / city

നിയമന വിവാദം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം - കോഴിക്കോട് വാര്‍ത്തകള്‍

കോഴിക്കോട് കലക്‌ടറേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

psc issue youth congress march  psc issue latest news  youth congress march  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്  കോഴിക്കോട് വാര്‍ത്തകള്‍  പിഎസ്‌സി വിവാദം
നിയമന വിവാദം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
author img

By

Published : Feb 15, 2021, 3:12 PM IST

കോഴിക്കോട് : നിയമന വിവാദവുമായി ബന്ധപ്പെട്ട് സമരം ശക്തമാകുന്നതിനിടെ കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് എടുത്തുകൊണ്ടുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു.

തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.