ETV Bharat / city

എ.കെ.ജി സെൻ്റർ ആക്രമണം; കോഴിക്കോട് ജില്ലയിലും വ്യാപക പ്രതിഷേധം - AKG center bomb attack

നഗരത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി

Protest in Kozhikode district over AKG center attack  എകെജി സെൻ്റർ ആക്രമണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രതിഷേധം  എകെജി സെൻ്റർ ബോംബ് ആക്രമണം  AKG center bomb attack  സിപിഐഎം വഴിയോര കച്ചവട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധം
എ.കെ.ജി സെൻ്റർ ആക്രമണം; കോഴിക്കോട് ജില്ലയിലും വ്യാപക പ്രതിഷേധം
author img

By

Published : Jul 1, 2022, 2:55 PM IST

കോഴിക്കോട്: എ.കെ.ജി സെൻ്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരെ കോഴിക്കോട് ജില്ലയിലും വ്യാപക പ്രതിഷേധം. നഗരത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ സിപിഐഎം വഴിയോര കച്ചവട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

പാളയത്ത് നിന്നാരംഭിച്ച പ്രകടനം കിഡ്‌സൺ കോർണറിൽ സമാപിച്ചു. പികെഎസ് ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

എ.കെ.ജി സെൻ്റർ ആക്രമണം; കോഴിക്കോട് ജില്ലയിലും വ്യാപക പ്രതിഷേധം

കോഴിക്കോട്: എ.കെ.ജി സെൻ്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരെ കോഴിക്കോട് ജില്ലയിലും വ്യാപക പ്രതിഷേധം. നഗരത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ സിപിഐഎം വഴിയോര കച്ചവട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

പാളയത്ത് നിന്നാരംഭിച്ച പ്രകടനം കിഡ്‌സൺ കോർണറിൽ സമാപിച്ചു. പികെഎസ് ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

എ.കെ.ജി സെൻ്റർ ആക്രമണം; കോഴിക്കോട് ജില്ലയിലും വ്യാപക പ്രതിഷേധം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.