ETV Bharat / city

കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ് - petrol bomb attack against youth congress leader

നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്

യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്  നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വീട് പെട്രോള്‍ ബോംബേറ്  വിപി നസീറിൻ്റെ വീടിന് നേരെ ആക്രമണം  petrol bomb attack against youth congress leader  kozhikode youth congress leader house petrol bomb attack
കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു
author img

By

Published : Jun 20, 2022, 7:12 AM IST

കോഴിക്കോട്: നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്

Also read: തലശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.