ETV Bharat / city

MARAD MASSACRE CASE | രണ്ടാം മാറാട് കലാപം : വിധി പറഞ്ഞ ജഡ്‌ജിക്ക് ഭീഷണിക്കത്ത് - Nadakkavu police

Second Marad Massasre Case : രണ്ടാം മാറാട് കലാപ കേസിൽ വിധി പറഞ്ഞ ജഡ്‌ജി എ എസ് അംബികക്കാണ് പോസ്റ്റിൽ ഭീഷണിക്കത്ത് ലഭിച്ചത്

രണ്ടാം മാറാട് കലാപം  പ്രത്യേക കോടതി ജഡ്‌ജിക്ക് ഭീഷണി കത്ത്  ജഡ്‌ജി എ എസ് അംബിക  അജ്ഞാതക്കത്ത്  നടക്കാവ് പൊലീസ്  MARAD MASSACRE CASE  Judge A.S Ambika  THREAT LETTER  Nadakkavu police
രണ്ടാം മാറാട് കലാപം: വിധി പറഞ്ഞ ജഡ്‌ജിക്ക് ഭീഷണിക്കത്ത്
author img

By

Published : Nov 24, 2021, 9:32 PM IST

കോഴിക്കോട് : രണ്ടാം മാറാട് കലാപ കേസിൽ വിധി പറഞ്ഞ പ്രത്യേക കോടതി ജഡ്‌ജിക്ക് ഭീഷണി കത്ത്. ജഡ്‌ജി എ എസ് അംബികയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റൽ വഴിയാണ് കത്തയച്ചത്.

READ MORE: Marad Massacre | മാറാട് കൂട്ടക്കൊല ; ഒളിവിൽ പോയ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് അജ്ഞാതന്‍റെ കത്ത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.