ETV Bharat / city

മരട് ഫ്ലാറ്റ് പ്രശ്‌നം: ആശങ്ക രേഖപ്പെടുത്തി ഗവർണർ - ഗവർണർ

വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

മരട് ഫ്ലാറ്റ് പ്രശ്‌നം: ആശങ്ക രേഖപ്പെടുത്തി ഗവർണർ
author img

By

Published : Sep 14, 2019, 4:07 PM IST

കോഴിക്കോട്: മരട് ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണെന്നും കോഴിക്കോട് പറഞ്ഞു. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

മരട് ഫ്ലാറ്റ് പ്രശ്‌നം: ആശങ്ക രേഖപ്പെടുത്തി ഗവർണർ

കോഴിക്കോട്: മരട് ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണെന്നും കോഴിക്കോട് പറഞ്ഞു. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

മരട് ഫ്ലാറ്റ് പ്രശ്‌നം: ആശങ്ക രേഖപ്പെടുത്തി ഗവർണർ
Intro:ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ട്: ഗവർണർBody:മരട് ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണ്. എങ്ങനെ എന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.