ETV Bharat / city

കെ റെയിൽ: ഡിപിആർ പുറത്ത് വിടാത്തത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

റിയൽ എസ്റ്റേറ്റ് നീക്കങ്ങൾ മുന്നിൽക്കണ്ടാണ് കെ-റെയിൽ കല്ലിടൽ നടക്കുന്നതെന്ന് വി മുരളീധരൻ ആരോപിച്ചു.

കെ റെയിൽ പദ്ധതി  ഡിപിആർ പുറത്ത് വിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു  കേരള സർക്കാരിനെതിരെ വി മുരളീധരൻ  K Rail project  V. Muraleedharan against state government  k rail DPR
കെ റെയിൽ: ഡിപിആർ പുറത്ത് വിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു; വി മുരളീധരൻ
author img

By

Published : Jan 7, 2022, 1:34 PM IST

കോഴിക്കോട്: കെ. റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സർക്കാർ ഡിപിആർ പുറത്ത് വിടുന്നില്ല എന്നത് തന്നെയാണ് പദ്ധതിയ്ക്ക് പിന്നിലെ ദുരൂഹതയ്ക്ക് തെളിവെന്ന് അദ്ദേഹം ആരോപിച്ചു.

ഡിപിആർ പുറത്ത് വിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു; വി മുരളീധരൻ

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം, എതിരഭിപ്രായം പറയാത്തവരുമായി വിശദീകരണ നാടകം കളിക്കുകയാണ് മുഖ്യമന്ത്രി. റിയൽ എസ്റ്റേറ്റ് നീക്കങ്ങൾ മുന്നിൽക്കണ്ടാണ് കെ-റെയിൽ കല്ലിടലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ALSO READ: 'സൗകര്യങ്ങളില്ല, സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറുന്നു'; കോട്ടയം മെഡിക്കൽ കോളജില്‍ കൂട്ടിരുപ്പുകാർ പ്രതിഷേധത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.