ETV Bharat / city

നിരക്ക് വര്‍ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണം: ദുരിതത്തിലായെന്ന് വ്യാപാരികള്‍

author img

By

Published : Jul 10, 2019, 7:00 PM IST

Updated : Jul 10, 2019, 7:51 PM IST

സർക്കാർ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ കച്ചവടം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്ന് വ്യാപാരികള്‍.

വൈദ്യുതി ചാർജ് വർധനക്ക് പിന്നാലെ ലോഡ്ഷെഡിങ്ങും: ദുരിതത്തിലായെന്ന് വ്യാപാരികള്‍

കോഴിക്കാട്: സംസ്ഥാനത്ത വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ലോഡ്ഷെഡിങ് കൂടി നടപ്പാക്കിയാല്‍ അത് വ്യാപാര മേഖലയെ വലിയ തോതില്‍ ബാധിക്കുമെന്ന് വ്യാപാരികള്‍. ലഭിക്കുന്ന വരുമാനത്തിന്‍റെ നല്ലൊരു ഭാഗവും വൈദ്യുതിക്കായി മുടക്കിയ ശേഷം ലോഡ്ഷെഡിങ് സമയത്ത് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനവും വാങ്ങേണ്ട സ്ഥിതിയാണ് വരുന്നത്. ഇതു തങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

നിരക്ക് വര്‍ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണം: ദുരിതത്തിലായെന്ന് വ്യാപാരികള്‍

മിക്ക വ്യാപാരികളും വന്‍ തുക വായ്‌പ എടുത്താണ് കച്ചവടം ചെയ്യുന്നത്. സർക്കാർ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ കച്ചവടം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്നും വ്യാപാരികള്‍ പറയുന്നു. പുതിയ തീരുമാനത്തിൽ വ്യാപാരികൾക്ക് സർക്കാർ ഇളവ് നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Intro:വൈദ്യുതി ചാർജ് വർധനവും ലോഡ്ഷെഡിങ്ങും: വ്യാപാരികൾ ദുരിതത്തിന്റെ പടുകുഴിയിലേക്കെന്ന്

Body:വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതോടൊപ്പം ലോഡ്ഷെഡിങ് കൂടി നടപ്പിലാക്കുമ്പോൾ വ്യാപാര മേഖല തകർന്നടിയുമെന്ന് വ്യാപാരികൾ. വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് സർക്കാർ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ ബിസിനസ് ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്നും വ്യാപാരികൾ പറയുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം വൈദ്യുതിക്കായി മുടക്കിയ ശേഷം ലോഡ്ഷെഡിങ് സമയത്ത് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനവും വാങ്ങേണ്ട സ്ഥിതിയാണ് വരുന്നത്. ഇതു തങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. പി. അബ്ദുൽ റസാഖ് പറയുന്നു.

byte

Conclusion:മിക്ക വ്യാപാരികളും ലോണെടുത്താണ് ഇന്ന് കച്ചവടം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പുതിയ തീരുമാനത്തിൽ വ്യാപാരികൾക് സർക്കാർ ഇളവ് നൽകണമെന്നുമാണ് വ്യാപാരികൾ ഒന്നടങ്കം പറയുന്നത്.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jul 10, 2019, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.