ETV Bharat / city

മാവൂരില്‍ സ്വകാര്യ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക് - ബസും മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു

കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മിനിലോറിയുമായി കൂട്ടിയിടിക്കുകയും തുടർന്ന് ലോറി ബുള്ളറ്റില്‍ ഇടിക്കുകയുമായിരുന്നു

mavoor road accident latest  bus mini lorry bike collide in kozhikode  bus collide with mini lorry in mavoor  മാവൂര്‍ വാഹനാപകടം  കോഴിക്കോട് അപകടം പുതിയ വാര്‍ത്ത  മാവൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ചു  ബസും മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു  കൊളക്കാടൻ ബസ് അപകടം
മാവൂരില്‍ സ്വകാര്യ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
author img

By

Published : Jul 30, 2022, 12:40 PM IST

കോഴിക്കോട്: മാവൂരിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം.

അരീക്കോട് നിന്നും മാവൂർ വഴി കോഴിക്കോട്ടേക്ക് വരികയായിരുന്ന കൊളക്കാടൻ എന്ന് പേരുള്ള ബസാണ് മിനിലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.

അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ദൃശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.