ETV Bharat / city

നിയന്ത്രണം വിട്ട ലോറി ബസുകളില്‍ ഇടിച്ചു

author img

By

Published : Jul 17, 2019, 5:40 PM IST

ലോറി ഡ്രൈവര്‍ക്ക് പരിക്ക്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.

കൊടുവള്ളിയില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്കുലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെയാണ് ലോറി ഇതേ ബസിലും എതിരേവന്ന മറ്റൊരു ബസിലും ഇടിച്ചത്. സൗത്ത് കൊടുവള്ളി അങ്ങാടിയിലാണ് അപകടം. ബസുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Intro:കൊടുവള്ളി കെ.എസ്. ആർ. ടി സി. ബസും ലോറി തമ്മിൽ കൂട്ടിയിടിച്ചുBody:സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സുകളും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ് ലോറി ഇതേ ബസ്സിലും എതിരെ വന്ന ബസ്സിലും ഇടിക്കുകയായിരുന്നു. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.Conclusion:ഇ.ടി വി. ഭാരതി കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.