കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നയിമിന്‍റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തിരച്ചില്‍ നിർത്തി വെച്ചിരുന്നു.
ഒൻപത് പേരടങ്ങിയ സംഘമാണ് പതങ്കയത്ത് എത്തിയിരുന്നത്. പുഴയിൽ കുളിക്കുന്നതിനിടെ നയിം ഒഴുക്കിൽപ്പെടുകയായിരുന്നു.
പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
തലശ്ശേരി സ്വദേശി നയിമിന്‍റെ (24) മൃതദേഹമാണ് കണ്ടെത്തിയത്.
പതങ്കയത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി