ETV Bharat / city

ഭാരത് ബന്ദ്; കോഴിക്കോട് ജില്ലയിൽ ഹർത്താൽ പൂർണം

അവശ്യ സര്‍വീസുകളായ മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രി, ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്ത സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന ആളുകൾ എന്നിവ ഉൾപ്പെടുന്ന സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

ഭാരത് ബന്ദ്  ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തിൽ ഹർത്താൽ  കോഴിക്കോട് ഹർത്താൽ വാർത്ത  koxhikode news  kozhikode harthal news  bharat bandh news  kozhikode harthal news  bharat bandh news  Kozhikode district harthal complete  Kozhikode district harthal
ഭാരത് ബന്ദ്; കോഴിക്കോട് ജില്ലയിൽ ഹർത്താൽ പൂർണം
author img

By

Published : Sep 27, 2021, 1:32 PM IST

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് കോഴിക്കോട് ജില്ലയിൽ പൂർണം. കേരളത്തില്‍ ഇടതുപക്ഷ മുന്നണി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലും ഹര്‍ത്താലിന്‍റെ പ്രതീതിയാണ്. ഹർത്താലിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്.

എന്നാല്‍ അവശ്യ സര്‍വീസുകളായ മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രി, ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍, എന്നിവയുള്ള എല്ലാ സേവനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്‌.ആര്‍.ടി.സി പതിവ് സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു.

ഭാരത് ബന്ദ്; കോഴിക്കോട് ജില്ലയിൽ ഹർത്താൽ പൂർണം

READ MORE: കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി; സംസ്ഥാനത്ത് ഹര്‍ത്താല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.