ETV Bharat / city

കോട്ടയത്ത് ബിസിഎം കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

author img

By

Published : Jul 14, 2022, 1:05 PM IST

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കോളജിന് മുകളില്‍ നിന്ന് വിദ്യാര്‍ഥി ചാടി  കോട്ടയം കോളജ് വിദ്യാര്‍ഥി മരണം  കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു  കോട്ടയത്ത് ബിസിഎം കോളജ് വിദ്യാര്‍ഥി മരണം  kottayam student death  student jumps from college building in kerala  student dies after jumping from building in kottayam  kottayam student suicide
കോട്ടയത്ത് ബിസിഎം കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാർഥി മരിച്ചു

കോട്ടയം: കോട്ടയം ബിസിഎം കോളജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ പന്തളം സ്വദേശി ദേവികയാണ് (21) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്‌ രാവിലെയാണ് ദേവിക മരിച്ചത്.

ജൂലൈ 11ന് രാവിലെ 11.30ഓടെയാണ് വിദ്യാർഥിനി കോളജ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടിയത്. പരിക്കുകളോടെ വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദേവിക മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹപാഠികളും കോളജ് അധികൃതരും പറയുന്നത്. സ്വമേധയ ചാടുകയായിരുന്നുവെന്ന് ചികിത്സയിലിരിക്കെ ദേവിക കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നൽകിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056) Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Also read: കനത്ത മഴയില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.