ETV Bharat / city

ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്ന് പുക; പരിഭ്രാന്തി, ഒടുവിൽ നിയന്ത്രണ വിധേയം - ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറി

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷ സേന സംഘം സ്ഥലത്തെത്തി പുക നിയന്ത്രണ വിധേയമാക്കി

എം.സി റോഡിൽ ഗ്യാസ് സിലണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്ന് പുക; പരിഭ്രാന്തി, ഒടുവിൽ നിയന്ത്രണ വിധേയം
ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്ന് പുക; പരിഭ്രാന്തി, ഒടുവിൽ നിയന്ത്രണ വിധേയം
author img

By

Published : Sep 28, 2022, 1:06 PM IST

Updated : Sep 28, 2022, 2:06 PM IST

കോട്ടയം: എം.സി റോഡിൽ നാട്ടകത്തിനു സമീപം ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്നും പുക ഉയർന്നു. ലോറിയുടെ എൻജിൻ ഭാഗത്തു നിന്നാണ് പുക ഉയർന്നത്. പുക ഉയർന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി.

ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്ന് പുക; പരിഭ്രാന്തി, ഒടുവിൽ നിയന്ത്രണ വിധേയം

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷ സേന സംഘം സ്ഥലത്തെത്തുകയും പുക നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തു. സംഭവത്തെത്തുടർന്ന് റോഡിൽ വൻ ഗതാഗത തടസമാണ് ഉണ്ടായത്.

Last Updated : Sep 28, 2022, 2:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.