കോട്ടയം: പാലാ പോളിടെക്‌നിക് കോളജില്‍ എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പാലാ എസ്ഐക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. കോളജിന് പുറത്ത് നിന്നുള്ള എസ്എഫ്ഐ നേതാവ് വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിൽ നടന്ന അക്രമ സംഭവങ്ങൾക്കും പൊലീസിനെതിരായ ഭീഷണിക്കും നേതൃത്വം നൽകിയത്. വിഷയത്തിൽ പൊലീസ് ഇടപെടേണ്ടെന്നും പ്രശ്നം തങ്ങൾ തീർത്തോളാമെന്നും പുറത്ത് പോകണമെന്നും പറഞ്ഞുകൊണ്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ത്തത്. സംഭവത്തിൽ കണ്ടാലറിയുന്നവർക്കെതിരെ പൊലീസ് കേസ് എടുത്തു. എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥി നൽകിയ പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്ഐയെ കയ്യേറ്റം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ - പാലാ പോളിടെക്‌നിക് കോളജ്
പാലാ പോളിടെക്നിക് കോളജിലെ പ്രവര്‍ത്തകരാണ് എസ്ഐയെ കയ്യേറ്റം ചെയ്തത്.
കോട്ടയം: പാലാ പോളിടെക്‌നിക് കോളജില്‍ എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പാലാ എസ്ഐക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. കോളജിന് പുറത്ത് നിന്നുള്ള എസ്എഫ്ഐ നേതാവ് വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിൽ നടന്ന അക്രമ സംഭവങ്ങൾക്കും പൊലീസിനെതിരായ ഭീഷണിക്കും നേതൃത്വം നൽകിയത്. വിഷയത്തിൽ പൊലീസ് ഇടപെടേണ്ടെന്നും പ്രശ്നം തങ്ങൾ തീർത്തോളാമെന്നും പുറത്ത് പോകണമെന്നും പറഞ്ഞുകൊണ്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ത്തത്. സംഭവത്തിൽ കണ്ടാലറിയുന്നവർക്കെതിരെ പൊലീസ് കേസ് എടുത്തു. എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥി നൽകിയ പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലാ പോളിടെക്നിക്ക് കോളെജിൽ എസ.എഫ് ഐ - കെ.എസ്.യും സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് എസ്.എഫ്.ഐ പ്രവർത്തകരുടെ കൈയ്യേറ്റം. പാലാ എസ്.ഐക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. വിഷയത്തിൽ പോലീസ് ഇടപെടെണ്ടന്നും പ്രശ്നം തങ്ങൾ തീർത്തോളം പുറത്ത് പോകണമെന്നും എസ്.എഫ്.ഐ പ്രവർത്തകർ.സംഭത്തിൽ കണ്ടലറിയാവുന്നവർക്കെതിരെ പോലീസ് കേസ് എടുത്തു.എസ്.എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ പരുക്കേറ്റ വിദ്യാർഥി നൽകിയ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.
Conclusion: