കോട്ടയം: രാഷ്ട്രീയ കേരളത്തിന് പാലാ പുതിയ പാഠങ്ങള്‍ നല്കുമെന്ന് കെ പി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. 'കേരളം കുറച്ച് ദിവസങ്ങളായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്‍റെ ദൗര്‍ബല്യങ്ങളാണ്. ആ രംഗത്തുള്ള ചില ജീര്‍ണതകളാണ്. പൗരസമൂഹം രാഷ്ട്രീയപ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെഴുത്താകും ഇത്തവണത്തേത്. കെ പി എം എസ് അതിന്‍റെ രാഷ്ട്രീയ കടമ നിര്‍വഹിക്കും' അദ്ദേഹം പറഞ്ഞു. അതേസമയം ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
പാലാ പുതിയ പാഠങ്ങള്‍ നല്‍കുമെന്ന് പുന്നല ശ്രീകുമാര്‍ - പുന്നല ശ്രീകുമാര്‍
പൗരസമൂഹം രാഷ്ട്രീയപ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെഴുത്താവും പാലായിലേതെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു

Conclusion: