ETV Bharat / city

പാലാ കൊലപാതകം; അഭിഷേകിന്‍റെ തെളിവെടുപ്പ് ഇന്ന് - നിതിന തെളിവെടുപ്പ്

ഒരാഴ്‌ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. ഈ കടയിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.

pala campus murder  pala campus murder news  pala campus murder evidence collection news  pala campus murder accused abhishek news  pala campus murder evidence collection  പാലാ കൊലപാതകം  പാലാ കൊലപാതകം വാര്‍ത്ത  പാലാ കൊലപാതകം തെളിവെടുപ്പ് വാര്‍ത്ത  പാലാ കൊലപാതകം തെളിവെടുപ്പ്  പാലാ കൊലപാതകം പ്രതി തെളിവെടുപ്പ്  പാലാ കൊലപാതകം പ്രതി തെളിവെടുപ്പ് വാര്‍ത്ത  പാലാ സെന്‍റ് തോമസ് കോളജ് കൊലപാതകം വാര്‍ത്ത  പാലാ സെന്‍റ് തോമസ് കോളജ് കൊലപാതകം  നിതിനമോള്‍ കൊലപാതകം വാര്‍ത്ത  നിതിന കൊലപാതകം വാര്‍ത്ത  നിതിന കൊലപാതകം അഭിഷേക് വാര്‍ത്ത  നിതിന കൊലപാതകം തെളിവെടുപ്പ് വാര്‍ത്ത  നിതിന കൊലപാതകം അഭിഷേക് ബ്ലേഡ് വാര്‍ത്ത  അഭിഷേക് ബ്ലേഡ് വാര്‍ത്ത  നിതിന സംസ്‌കാരം വാര്‍ത്ത  നിതിന തെളിവെടുപ്പ് വാര്‍ത്ത  നിതിന തെളിവെടുപ്പ്  പാലാ ക്യാമ്പസ് കൊലപാതകം വാര്‍ത്ത
പാലാ കൊലപാതകം: പ്രതി അഭിഷേകിനെ ക്യാമ്പസിലെത്തിച്ച് തെളിവെടുക്കും
author img

By

Published : Oct 2, 2021, 11:09 AM IST

Updated : Oct 2, 2021, 12:30 PM IST

കോട്ടയം: പാലാ സെന്‍റ് തോമസ് കോളജില്‍ വച്ച് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളജ് ക്യാമ്പസില്‍ എത്തിച്ച്‌ തെളിവെടുക്കും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിതിനമോളെ കൊലപ്പെടുത്താൻ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായാണ് മൊഴി. ഒരാഴ്‌ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

പാലാ കൊലപാതകം; അഭിഷേകിന്‍റെ തെളിവെടുപ്പ് ഇന്ന്

അതേസമയം, കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനും വെയ്‌ക്കും.

Read more: നിതിന അകന്നതാണ് പ്രകോപനത്തിന് കാരണം; കൂസലില്ലാതെ മൊഴി നല്‍കി അഭിഷേക്

Last Updated : Oct 2, 2021, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.