കോട്ടയം: പാലായില്‍ വിജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും. നിശബ്‌ദ പ്രചാരണ ദിനമായ ഇന്ന് മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഞായറാഴ്ച ആയതിനാല്‍ പള്ളികളില്‍ കേന്ദ്രീകരിച്ചായിരുന്നു മാണി സി. കാപ്പനും ജോസ് ടോമും പ്രവര്‍ത്തനം തുടങ്ങിയത്. മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ഥികള്‍ ഓടിയെത്തി.
പാലാ നാളെ ബൂത്തിൽ; അവസാന ഒരുക്കത്തില്‍ മുന്നണികള്‍ - pala by election
ഞായറാഴ്ചയായതിനാല്‍ പള്ളികളില്‍ കേന്ദ്രീകരിച്ചായിരുന്നു മാണി സി. കാപ്പനും ജോസ് ടോമും പ്രവര്‍ത്തനം തുടങ്ങിയത്.
അവസാനവട്ട ഒരുക്കത്തില്‍ പാലാ; വിജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും
കോട്ടയം: പാലായില്‍ വിജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും. നിശബ്‌ദ പ്രചാരണ ദിനമായ ഇന്ന് മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഞായറാഴ്ച ആയതിനാല്‍ പള്ളികളില്‍ കേന്ദ്രീകരിച്ചായിരുന്നു മാണി സി. കാപ്പനും ജോസ് ടോമും പ്രവര്‍ത്തനം തുടങ്ങിയത്. മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ഥികള്‍ ഓടിയെത്തി.
Intro:നിശബ്ദ പ്രചരണത്തിന് ദിനത്തിൽ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ പാലായിലെ സ്ഥാനാർത്ഥികൾ. മൂന്ന് മുന്നണി സ്ഥാനാർഥികൾ മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ്.
Body:പാലാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. സ്ഥാനാർഥി പര്യടനത്തിലും പ്രചരണത്തിനും ഇടയിൽ കാണാൻ കഴിയാത്ത വരെയും വിട്ടുപോയ വരെയും കണ്ടെത്തി നേരിൽ കാണാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ. ഞായറാഴ്ച ആയതിനാൽ പള്ളികളിൽ കേന്ദ്രീകരിച്ചായിരുന്നു മാണി സി കാപ്പനും ജോസ് ടോമും പ്രവർത്തനം തുടങ്ങിയത്. മണ്ഡലങ്ങളിൽ നടക്കുന്ന പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും സ്ഥാനാർത്ഥികൾ ഓടിയെത്തി. നൂറ് ശതമാനം വിജയം ഉറപ്പെന്ന വിശ്വാസത്തിലാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ പറഞ്ഞു.
ബൈറ്റ്
മാണി സി. കാപ്പൻ
മണ്ഡലത്തിൽ ഒരു ഓട്ട പ്രദക്ഷിണമാണ് യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോം. കെ.എം മാണിക്ക് തുടർച്ചയുണ്ടാകുമെന്ന് ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു.
ബൈറ്റ്
ജോസ് ടോം
വിജയം ഉറപ്പ് എന്നാണ് എൻഡിഎ സ്ഥാനാർഥി എൻ.ഹരിയും പറയുന്നത്.
ബൈറ്റ്
എൻ..ഹരി.
സ്ഥാനാർത്ഥികളുടെ ഈ ഓട്ടം ഇന്ന് രാവേറുന്നതു വരെ തുടരും
Conclusion:ഇ ടിവി ഭാരത്, പാല

Last Updated : Sep 22, 2019, 5:05 PM IST