ETV Bharat / city

ബസ്‌ അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു - കോട്ടയം വാര്‍ത്തകള്‍

വെള്ളിയാഴ്ച്ച മണർകാട് പള്ളിക്ക് സമീപത്തുവച്ചുണ്ടായ അപകടത്തില്‍ വയോധികയുടെ ഇരു കാലുകളിലൂടെയും ബസിന്‍റെ പിൻചക്രം കയറിയിറങ്ങിയിരുന്നു

Old woman who met bus accident dies  bus accident news  kottayam news  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ബസ് അപകടം
ബസ്‌ അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
author img

By

Published : Jan 20, 2020, 12:27 PM IST

കോട്ടയം: ബസ്‌ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച മണർകാട് പള്ളിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇവർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുക്കുകയും അന്നമ്മ ബസിനടിയിലാവുകയുമായിരുന്നു.

അന്നമ്മയുടെ ഇരു കാലുകളിലൂടെയും ബസിന്‍റെ പിൻചക്രം കയറിയിറങ്ങി. അപകടത്തിൽ പൂർണ്ണമായും തകർന്ന ഒരു കാൽ മുറിച്ച് നീക്കിയിരുന്നു. വാതില്‍ അടയ്‌ക്കാതെ ബസ് മുമ്പോട്ട് എടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടമുണ്ടാക്കിയ ബസ് മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Intro:ബസപകടത്തിൽ പരുക്കേറ്റ വയോധിക മരിച്ചു.Body:കോട്ടയം മണർകാട് ബസിൽ നിന്ന് വീണ ചികിത്സയിൽ ആയിരുന്ന വയോധിക മരിച്ചു.വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്.അപകടത്തെ തുടർന്ന് മെഡിക്കൽ കോളെജ് അശുപത്രിയിൽ ചികത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച്ച മണർകാട് പള്ളിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.ഇവർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുക്കുകയും അന്നമ്മ ബസിനടിയിലാവുകയുമായിരുന്നു. അന്നമ്മയുടെ ഇരു കാലുകളിലൂടെയും ബസിന്റെ പിൻചക്രം കയറിയിറങ്ങി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും കോട്ടയം മെഡിക്കൽക്കാളെജ് ആശുപ മാറ്റി.അപകടത്തിൽ പൂർണ്ണമായും തകർന്ന അന്നമ്മയുടെ ഒരു കാൽ മുറിച്ച് നിക്കിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ഡോർ അടക്കാതെ ബസ് മുമ്പോട്ട് എടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.അപകടമുണ്ടാക്കിയ ബസ് മണർകാട് പോലീസ് കസ്റ്റടിയിലെടുത്തിരുന്നു.

Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.